കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്‍: താരത്തിളക്കം നല്‍കാന്‍ ജയറാം കുടുംബസമേതം

ഫിനിക്‌സ്∙  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഗ്ലോബല്‍ കണ്‍വന്‍ഷന് താരത്തിളക്കം നല്‍കാന്‍ താരകുടുംബം ഒന്നിച്ചെത്തും. നടന്‍ ജയറാം, നടി പര്‍വതി, നടന്‍ കാളിദാസന്‍, മോഡല്‍ മാളവിക എന്നിവര്‍ അതിഥികളായി കണ്‍വന്‍ഷനിലെത്തും. 2021 ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോന…

Read more

കെ എച്ച് എന് എ സാംസ്ക്കാരിക, വിദ്യാഭ്യാസ ഫൗണ്ടേഷന് രൂപീകരിക്കും

കലാ സാംസക്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ കീഴില്‍ പ്രത്യേക ഫൗണ്ടേഷന്‍ രൂപീകരിക്കും. ഇതു സംബന്ധിച്ച പ്രമേയം ചിക്കാഗോയില്‍ നടന്ന സംഘടനയുടെ ഇടക്കാല ജനറല്‍ ബോഡി അംഗീകരിച്ചു. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളേയും കലാപരിപാടികളേയും സ്ഥിരമായി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും…

Read more

കെഎച്ച്എന്‍എ സഹായമെത്തി; കീരിപ്പതി ഊരില്‍ ശുദ്ധജലവും…

ഫിനിക്സ്∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സഹായത്തോടെ അട്ടപ്പാടി കീരിപ്പതി ഊരില്‍ ശുദ്ധജലം എത്തി. പദ്ധതിയുടെ ഉദ്ഘാടനം കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ.സതീഷ് അമ്പാടി നിര്‍വഹിച്ചു.അട്ടപ്പാടിയിലെ ഏറ്റവും വരണ്ട മേഖലകളില്‍ ഒന്നാണ് ഷോളയൂര്‍ പഞ്ചായത്തിലെ കീരിപ്പതി.  മഴക്കാലത്ത് പോലും ഇവിടെ കുടിവെള്ളം…

Read more

KHNA Covid Equipments Donation

കൈതാങ്ങായി കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഫീനിക്‌സ്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയും. കൊവിഡ് ചികിത്സക്കുവേണ്ട അത്യാവശ്യ ഉപകരണങ്ങള്‍ ആശുപത്രികള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ എടപ്പാള്‍ നടുവട്ടം ശ്രീവല്‍സം ആശുപത്രിയില്‍ തുടക്കമായി. കെ എച്ച്…

Read more

Mission Objectives

Sabarimala Press Release

ശബരിമല തീർത്ഥൊടനം സംബന്ധിച്ച് വീണ്ടുവിചൊരമില്ലൊകത സർക്കൊർ എടുത്ത ഏകപക്ഷീയമൊയ തീരുമൊനങ്ങൾ നടപ്പൊക്കൊരുത് 2020-21 കല ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥൊടനകൊലത്ത് ചില നിയന്ത്രണങ്ങളളൊകട ശബരിമലയിളലക്ക് ഭക്തജനങ്ങകള പ്രളവശിപ്പി􀆎ന്നതിന് ളകരള സർക്കൊർ തീരുമൊനിച്ചതൊയി പത്ര മൊധ്യമങ്ങൾ വഴി അറിയൊനിടയൊയി. പ്രസ്തുത തീരുമൊനങ്ങൾ ചർച്ച കചയ്യുന്നതിനൊയി…

Read more

അയോദ്ധ്യയിലെ ശ്രീ രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ

അയോദ്ധ്യയിലെ ശ്രീ രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ: വടക്കേ അമേരിക്കയിലെ 1008 ഗൃഹങ്ങളിൽ KHNA ശിലാപൂജ ഒരുക്കും അയോദ്ധ്യയിൽ പുതിയ രാമക്ഷേത്രം നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ഓഗസ്റ്റ് 5 ന്. ലോകമെമ്പാടുമുള്ള കോടിക്കണക്കായ ശ്രീരാമചന്ദ്ര ഭക്തർ അന്നേദിവസം രാമനാമം ജപിച്ചുകൊണ്ടു ഭാരതഭൂവിലെ അയോദ്ധ്യയിലെ…

Read more

Learn More About KHNA

Sign up for the latest news and e-alerts